നിറുത്തേണ്ടിടത്ത് നിറുത്താനും എടുക്കേണ്ടിടത്ത് എടുക്കാനും അറിയില്ല; 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന  പ്രോഗ്രാമിലെ മോഹൻലാലിന്റെ പാട്ട് വൈറല്‍
News
cinema

നിറുത്തേണ്ടിടത്ത് നിറുത്താനും എടുക്കേണ്ടിടത്ത് എടുക്കാനും അറിയില്ല; 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രോഗ്രാമിലെ മോഹൻലാലിന്റെ പാട്ട് വൈറല്‍

മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് &...